photo

ഗിന്നസ് പക്രു നിർമ്മിച്ച ഫാൻസി ഡ്രസ് എന്ന സിനിമയിൽ താൻ അവതരിപ്പിച്ച സൈക്കിൾ ചവിട്ടുന്ന കഥാപാത്രം ഡാവിഞ്ചി സുരേഷ് ശില്പമാക്കിയത് എറണാകുളം പ്രസ് ക്ളബിൽ മാദ്ധ്യമ പ്രവർത്തകർക്ക് മുന്നിൽ പ്രദർശിപ്പിക്കാനെത്തിയപ്പോൾ സമീപത്തെ സ്കൂളിന് മുകളിൽ നിൽക്കുന്ന വിദ്യാർത്ഥികൾക്ക് നേരെ കൈ വീശുന്ന പക്രു