പിറവം: കളമ്പൂർ ചെമ്പൻകുഴിയിൽ തങ്കപ്പൻ (87) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: സുശീല, ബിജുമോൻ (കെ.എസ്.ഇ.ബി, പാമ്പാക്കുട), ജയപ്രകാശ്, മിനിമോൾ. മരുമക്കൾ: മോഹനൻ, സുഷമ, രഞ്ജിനി, പരേതനായ രഘു.