ഇലഞ്ഞി: പെരുമ്പടവം കിഴക്കേ പുത്തൻപുരയിൽ കേശവൻ (94) നിര്യതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: മാധവി. മക്കൾ: അമ്മിണി, വിലാസിനി, ശശി, ഇന്ദിര, ഹരിദാസ്. മരുമക്കൾ: സുകുമാരൻ (മാനേജർ ആരാധന ജുവല്ലറി, പെരുവ), കുഞ്ഞുമോൻ, വനജ, ജിജി.