chacko-mathai-82

പിറവം: മണീട് ചീരക്കാട്ടുപാറ നെല്ലിക്കാട്ടുകുഴിയിൽ ചാക്കോ മത്തായി (82) നിര്യാതനായി. മക്കൾ: മത്തായി, ജോയി, ഏലിയാസ്, ബാബു, ഏലിശ. മരുമക്കൾ: ഷൈനി, സന്ധ്യ, റീന, ബിജി, മണി.