എരൂർ: പൊന്നേരിയിൽ തങ്കമ്മ (85) നിര്യാതയായി. മക്കൾ: രമേശൻ, അശോകൻ, പരേതനായ ജോഷി, ഷാജി. മരുമക്കൾ: ഷൈലജ, ഉഷ, അനില.