ചെങ്ങമനാട്: പനയക്കടവ് കല്ലറക്കൽ വീട്ടിൽ ഫാത്തിമബീവി (72) നിര്യാതയായി. മക്കൾ: അബ്ദുസലാം (മസ്‌കറ്റ്), ഷാജി , ഷീബ. മരുമക്കൾ: ഫൗസിയ, ഫസീല, അലി.