പോത്താനിക്കാട്: കടവൂർ തെക്കേപുന്നമറ്റം തെക്കേക്കുന്നേൽ റോസക്കുട്ടി (86) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് കടവൂർ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. മക്കൾ: മേരി, എൽസമ്മ, ജെസി, ലൂസി, റീത്ത, ജെയിൻ, ബിൻസി, സിറിൽ. മരുമക്കൾ: ജോയി, വിൻസന്റ്, ജോർജ്, ഫ്രാൻസിസ്, ഫ്രാൻസിസ്, ഷാജി, ഷാന്റോ, ജിജി.