ഇടപ്പള്ളി :പോണേക്കര എസ് .എൻ .ഡി .പി 163.ആം ശാഖ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിറപുത്തിരി ചടങ്ങുകൾ ഭക്തി നിർഭരമായ ചടങ്ങുകളോടെ നടന്നു .തിങ്കളാഴ്ച രാവിലെ ഒൻപതു മണിക്ക് പൂജാരി ജഗദീശൻ പൂജാരി പൂജിച്ച നെൽക്കതിരുകൾ ദേവന്റെ നടയിൽ ചാർത്തി . ശാഖ പ്രസിഡന്റ് എം .എസ് .സുഗുണൻ
,സെക്രട്ടറി എ .എസ് .സുകുമാരൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.സ്ത്രീകളും കുട്ടികളുമടക്കം നിരവധി ഭക്തർ പങ്കുയെടുത്തു .

ക്യാപ്ഷൻ എസ് .എൻ .ഡി .പി 163 ാം നമ്പർ പോണേക്കര ശാഖയിൽ ശ്രീ.ജഗദീശൻ ശാന്തിയുടെ കാർമ്മികത്വത്തിൽ നടന്ന നിറപുത്തരി ആഘോഷം പ്രസിഡന്റ് എം.എസ്. സുഗുണൻ നേതൃത്വം നല്കുന്നു.