എരൂർ നാളെ (ബുധനാഴ്ച) മുതൽ വൈദ്യുത ചാർജ് സ്വീകരിക്കുന്ന സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയും ഉച്ചയ്ക്ക് ശേഷം 2 മുതൽ വൈകിട്ട് 3 വരെയും വൈദ്യുത ചാർജ് സ്വീകരിക്കുന്ന സമയം മാറ്റിയതായി എരൂർ സെക്ഷനിലെ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.