മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി ഗവ.ഹയർ സെക്കൻഡറി സ്ക്കൂളിൽ ജൂനിയർ അറബിക് യു.പി വിഭാഗത്തിൽ താത്കാലിക ഒഴിവുണ്ട്. യോഗ്യരായവർ നാളെ (ബുധൻ) രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ ഹാജരാകണം.