പ്ളാസ്റ്റിക് മാലിന്യങ്ങൾ തരം തിരിച്ച് പൊടിച്ച് ടാർ മിക്സിംഗ് പ്ലാന്റുകൾക്കാണ് നൽകുന്നത് . മഴ ശക്തമായതിനാൽ കുറച്ചു നാളുകളായി തരം തിരിക്കാൻ കഴിഞ്ഞില്ല . അതാണ് മാലിന്യം കുമിഞ്ഞുകൂടാൻ കാരണമായത്. മാലിന്യ ശേഖരണം ഉടൻ പുനരാരംഭിക്കും. ശേഖരണം നിന്നുപോയ സമയത്ത് പൊതുജനങ്ങൾ ശേഖരണ സ്ഥാപനത്തിന്റെ പുറമെ മാലിന്യം നിക്ഷേപിച്ചതാണ് പുറമെ കുമിഞ്ഞുകൂടാൻ ഇടയായത്. നിലവിൽ കിടക്കുന്ന പ്ളാസ്റ്റിക് മാലിന്യങ്ങൾ മൂന്നു ദിവസത്തിനകം നീക്കം ചെയ്യും.

കെ.കെ. പ്രഭാകരൻ,

പഞ്ചായത്ത് പ്രസിഡന്റ്