pennamma-82

തൃക്കാക്കര: തോപ്പിൽ ചിറമുഖത്ത് പെണ്ണമ്മ സദാശിവൻ (82) നിര്യാതയായി. മക്കൾ: ജലജ, ഗോപിനാഥൻ. മരുമക്കൾ: ബാലചന്ദ്രൻ, ബിനു.