ആമ്പല്ലൂർ സെക്ഷൻ: പെരുമ്പിള്ളി നട, പള്ളിമൂലേകുരിശ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 11 മുതൽ വൈകിട്ട് 6 വരെ
തോപ്പുംപടി സെക്ഷൻ: ചുളളിക്കൽ പമ്പ്, അബാദ് വെസ്റ്റ്, വാട്ടർ അതോറട്ടറി പരിസരം, ബീച്ച് റോഡ്, സ്റ്റാച്ച്യു ജംഗ്ഷൻ, വാറുവൈദ്യർ റോഡ്, നസ്‌റത്ത്, ജനത റോഡ്, കരിവേലിപ്പടി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
സെൻട്രൽ സെക്ഷൻ: ചിറ്റൂർ റോഡിൽ സിമിത്തേരിമുക്ക് മുതൽ കച്ചേരിപ്പടി വരെ, ഓൾഡ് റെയിൽവേ സ്റ്റേഷൻ റോഡ്, വളവി റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
മുളന്തുരുത്തി സെക്ഷൻ: കോരംചിറ വെള്ളിയാഴ്ചക്കാവ്, അണ്ടേത്ത്മുകൾ, തുപ്പുംപടി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.