കൊച്ചി :കാശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയതിൽ എറണാകുളം പൗരാവലിയുടെ നേതൃത്വത്തിൽ മധുരം വിതരണം ചെയ്തു.
ബി ജെ പി ജില്ലാ കമ്മറ്റി അംഗം കെ .എസ്. ദിലീപ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു