പറവൂർ : ലൈഫ് മിഷന്റെ മൂന്നാം ഘട്ടമായി നഗരസഭയുടെ ഭൂരഹിത ഭവനരഹിത ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ട ഗുണഭോക്താക്കൾ അർഹത പരിശോധനയ്ക്കായി ബന്ധപ്പെട്ട അസ്സൽ രേഖകളും അവയുടെ പകർപ്പും ഇന്നു മുതൽ ഒമ്പതുവരെ തീയതികളിൽ നഗരസഭ ഓഫീസിൽ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് നഗരസഭ ഓഫീസുമായോ വാർഡ് കൗൺസിലറുമായ ബന്ധപ്പെടണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.