തൃപ്പൂണിത്തുറ: കേരളാ കോൺഗ്രസ് (എം) തൃപ്പൂണിത്തുറ നിയോജക മണ്ഡലം പ്രസിഡന്റ് കെ.എ. ജോൺ കാളിയാവുങ്കൽ (79 ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ റൂബി. മക്കൾ: റെൻസി, റോണി. മരുമക്കൾ: ടൈറ്റസ്, ബബിത.