കൊച്ചി : ജമ്മു കാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ചരിത്രപരമായ തീരുമാനമാണെന്ന് ഹിന്ദു ജനജാഗൃതിപറഞ്ഞു. 70 വർഷം മുമ്പ് കോൺഗ്രസ് ചെയ്ത പാപമാണ് നരേന്ദ്രമോദി സർക്കാർ കഴുകിക്കളഞ്ഞത്.
കാശ്മീരിലെ തകർക്കപ്പെട്ട ക്ഷേത്രങ്ങളുടെ പുനരുദ്ധാരണം, ഹിന്ദുക്കളുടെ പുനരധിവാസം, 70 വർഷത്തിനിടെ കാശ്മീർ നിയമസഭ പാസാക്കിയ ദേശവിരുദ്ധ നിയമങ്ങൾ റദ്ദാക്കുക, റോഹിംഗ്യകളെ കാശ്മീരിൽ
നിന്നു പുറത്താക്കുക എന്നീ ആവശ്യങ്ങളും ഹിന്ദു ജനജാഗൃതി ഉന്നയിച്ചു.