പൂത്തോട്ട ശ്രീനാരായണ പ്രൈവറ്റ് ഐ.ടി.ഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ (എൻ.സി.വി.ടി) കോഴ്‌സിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുള്ളതായി അറിയിക്കുന്നു. താത്പര്യമുള്ളവർ ഓഫീസുമായി ബന്ധപ്പെടുക.
ഫോൺ: 9287210420, 9497818139