babu-t-kuriyan-62

പിറവം: തോട്ടഭാഗം തറമറ്റത്തിൽ പരേതനായ കുര്യൻ ഔസേപ്പിന്റെ മകൻ ബാബു ടി. കുര്യൻ (52) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് പിറവം വലിയ പള്ളി സെമിത്തേരിയിൽ. മാതാവ്: ഏലിയാമ്മ. സഹോദരങ്ങൾ: ബോബൻ കുര്യൻ, ബീന കുര്യൻ.