തോപ്പുംപടി: കരുവേലിപ്പടി പമ്പ് ഹൗസിൽ വാൽവിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി പ്രദേശങ്ങളിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ കുടിവെള്ള വിതരണം തടസപ്പെടും.