padminiyamma-77

മരട്: കൊട്ടാരം ജംഗ്ഷനു സമീപം കുറുപത്ത് വീട്ടിൽ (പ്രണവം) പത്മിനിഅമ്മ (77) നിര്യാതയായി. മക്കൾ: ലത, ജയ. മരുമക്കൾ: രാധാകൃഷ്ണൻ (ബിസിനസ്), പരേതനായ പ്രേമചന്ദ്രൻ.