ഡർബാർ ഹാൾ: ടി.കെ.ഹരീന്ദ്രന്റെ ചിത്രപ്രദർശനം. രാവിലെ 11 ന്

രാജേന്ദ്രമൈതാനം: ഒന്നാണ് നമ്മൾ. സാംസ്കാരിക കൂട്ടായ്മ വൈകിട്ട് 5 ന്

എളമക്കര ഭവൻസ് വിദ്യാമന്ദിർ: കുറത്തിയാട്ടം. രാവിലെ 9.30 ന്

വൈ.എം.സി.എ ചിറ്റൂർ റോഡ്:ദേശഭക്തി ഗാന മത്സരം.രാവിലെ 9.30 ന്

ചിൻമയ മിഷൻ,നെട്ടേപ്പാടം റോഡ്:വനിത വേദാന്ത വിജ്ഞാന നാദഭക്തി സൂത്രം: രാവിലെ 10 ന്

കലൂർ സി.എസ്.ഇ ഇൻസ്റ്റിറ്റ്യൂട്ട്: ഓഹരി വിപണിയെ കുറിച്ച് ബോധവത്കരണ ക്ളാസ്. രാവിലെ 10 ന്

എറണാകുളം ശിവക്ഷേത്രം: ഭാവയാമി രഘുരാമം. അലക്സാണ്ടർ ജേക്കബ്ബിന്റെ പ്രഭാഷണം. വൈകിട്ട് 5.30 ന്

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: സീനിയർ സിറ്റിസൺസ് ഫോറം. മധുഭാസ്കരന്റെ പ്രഭാഷണം.വൈകിട്ട് 5.30 ന്.