എളമക്കര: പുത്തൻപുര റോഡിൽ കണ്ടമംഗലത്ത് കെ. ഗോപി (82) നിര്യാതനായി. ഭാര്യ: വിജയ. മക്കൾ: ബിജു, ബൈജു, അനിത. മരുമക്കൾ: നിഷ, സുമി, ജയരാജ്.