കൊച്ചി: ദേശീയ വനിതാശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ 17 ന് വനിതകൾക്കായി ഏകദിന വ്യക്തിത്വ വികസന, തൊഴിൽ ശില്പശാല സംഘടിപ്പിക്കുന്നു. രാവിലെ പത്തു മുതൽ വൈകിട്ട് 4 വരെയാണ് പരിപാടി. പ്രത്യേക പ്രായപരിധിയില്ല. അതാത് മേഖലകളിലെ വിദഗ്ദ്ധർ ക്ളാസ്സെടുക്കും, ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് പ്രവേശനം. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 8086314987, 7934115151