പറവൂർ : കെ.എസ്.ഇ.ബി ചേന്ദമംഗലം സെക്ഷൻ ഓഫീസിൽ ഈ മാസം പന്ത്രണ്ട് മുതൽ വൈദ്യുതി ബില്ല് അടക്കുന്ന സമയത്തിൽ മാറ്റം. രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയും രണ്ട് മുതൽ വൈകിട്ട് മൂന്നു വരെയുമാണ് പുതിയ സമയം.