bike-rider

സമയം മോശമാക്കരുതേ...ഇരുചക്ര വാഹനത്തിൽ യാത്രചെയ്യവെ അപകടകരമായ രീതിയിൽ മൊബൈലിൽ നോക്കുന്ന യുവാവ്. എറണാകുളം സൗത്ത് മേൽപ്പാലത്തിൽ നിന്നുള്ള കാഴ്ച