yohannan-kuriakose-78

കോതമംഗലം: വെറ്റിലപ്പാറ തുടുമ്മേൽ യോഹന്നാൻ കുര്യാക്കോസ് (78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പിണ്ടിമന സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ സാറാമ്മ. മക്കൾ: റീന, ലെനി, സിനി, സീന. മരുമക്കൾ: പി.എം. ജോളി, ഹണി, ബൈജു പോൾ.