കിഴക്കമ്പലം: പുരോഗമന കലാസാഹിത്യ സംഘം കിഴക്കമ്പലം യൂണി​റ്റ് സമ്മേളനം പുക്കാട്ടുപടിയിൽ സംസ്ഥാന കമ്മി​റ്റി അംഗം കെ .രവിക്കുട്ടൻ ഉദ്ഘാടനം ചെയ്തു.. ഭാസി അമ്പുനാട് (പ്രസിഡന്റ്) കുഞ്ഞുമുഹമ്മദ് പൂക്കോട്ടുമോളം (വൈസ് പ്രസിഡന്റ്) ,ജയൻ പുക്കാട്ടുപടി (സെക്രട്ടറി )ജാന​റ്റ് ഫ്രാൻസിസ് (ജോയിന്റ് സെക്രട്ടറി), പി. കെ. ജിനീഷ് (ഖജാൻജി) എന്നിവരെ തി​രഞ്ഞെടുത്തു.