എരൂർ സെക്ഷൻ: ലേബർ ജംഗ്ഷൻ മുതൽ അയ്യമ്പിള്ളിക്കാവു വരെയുള്ള ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ
വൈറ്റില സെക്ഷൻ: ഗോൾഡ്‌സൂക്ക് പരിസരം, ഐഷ റോഡ്, സെന്റ് റീത്താസ് റോഡ്, ബാവരപ്പറമ്പ്, അഞ്ചുമുറി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
വൈപ്പിൻ സെക്ഷൻ: മുളവുകാട്, പൊന്നാരിമംഗലം, ബോൾഗാട്ടി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ.
മട്ടാഞ്ചേരി സെക്ഷൻ: ആണ്ടി ആചാര്യ പരിസരം മങ്ങാട്ട് മുക്ക്, കപ്പലണ്ടിമുക്ക്, ചക്കാമഠം, ജ്യൂടൗൺ, ഇല്ലിക്കൽ ബ്ലൂബെ പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയും കൂവപ്പാടം ഗോശ്രീപുരം പരിസരം, ടി.ഡി.ടെമ്പിൾ പരിസരം, ശാന്തിനഗർ, ടൗൺഹാൾ പള്ളം എന്നിവിടങ്ങളിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിമുതൽ വൈകിട്ട് 5 വരെയും