ആലുവ: കിക്കേദേശം തലച്ചിറ (തൊഴുത്തുങ്കവയലിൽ) ജോയിയുടെ ഭാര്യ ഗ്രേസ് (64) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ആലുവ സെന്റ് ഡൊമിനിക് പള്ളി സെമിത്തേരിയിൽ. മക്കൾ: മാത്യു ജോയ്, മേരി തെരേസ്. മരുമക്കൾ: സീനു മാത്യു, ലൂക്കോസ് മാത്യു.