മൂവാറ്റുപുഴ: മൂവാറ്റുപുഴ ശ്രീനാരായണ കോളേജ് ഓഫ് എജ്യൂക്കേഷനിൽ എം.എഡ്. വിഭാഗത്തിൽ ജനറൽ, സംവരണം എന്നീ വിഭാഗങ്ങളിൽ ഏതാനം സീറ്റുകളുടെ ഒഴിവുണ്ട്. താല്പര്യമുള്ളവർ 16ന് ഉച്ചകഴിഞ്ഞ് 3ന് മുമ്പായി കോളേജുമായി ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0485 2832040 , 9447803199 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.