കൂത്താട്ടുകുളം: കൂത്താട്ടുകുളം കെ. എസ് .ആർ .ടി .സി സബ് ഡിപ്പോയിൽ നിന്നും സർവ്വീസ് നടത്തിയിരുന്ന അരുവിപ്പുറം ബസ് സർവ്വീസും ,പിറവം ഡി

പ്പോയിൽ നിന്നും സർവ്വീസ് നടത്തിയിരുന്ന ശിവഗിരി ബസുംപുനരാരംഭിക്കണമെന്ന് അനൂപ് ജേക്കബ് എം എൽ എആവശ്യപ്പെട്ടു.ഗതാഗത വകുപ്പ് മന്ത്രിക്കും ,കെ എസ് ആർ ടി സി മാനേജിംഗ് ഡയറക്ടർക്കും എം.എൽ.എ കത്ത് നല്കി.