trafic-violation

കാണാമറയത്തെ ട്രാഫിക്...കാൽനടയാത്രക്കാർക്ക് വേണ്ടിയുള്ള സീബ്രാ ലൈൻ അവഗണിച്ച് കൊണ്ട് നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ. സമീപത്ത് കൂടി കടന്ന് പോകുന്ന കാൽനട യാത്രക്കാർ. എറണാകുളം പള്ളിമുക്ക് സിഗ്നൽ ജംഗ്‌ഷനിൽ നിന്നുള്ള കാഴ്ച