മൂവാറ്റുപുഴ: മുവാറ്റുപുഴ നഗരസഭയിൽ ലൈഫ് ഭവന രഹിതരുടെയും, ഭൂരഹിത ഭവനരഹിതരുടെയും ഗുണഭോക്തൃ പട്ടിക അന്തിമമാക്കുന്നതിന്റെ ഭാഗമായി അപേക്ഷ നൽകിയ ഗുണഭോക്താക്കൾ 13മുതൽ 21 വരെയുളള പ്രവൃത്തി ദിവസങ്ങളിൽ രേഖകളും അവയുടെ പകർപ്പും സഹിതം നേരിട്ട് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.