കോതമംഗലം: ചെറുവട്ടൂർ നിഷാലയം (ഈന്തുംകുടിയിൽ) ഗോപി ഇ.എസ് (68) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: നിഷ, ജിഷ, ലിഷ, സിൻഷ. മരുമക്കൾ: ഷമ്മി, അനി, സജിത്ത്, ലൈജു.