വൈപ്പിൻ.. മാലിപ്പുറം കർത്തേടം അമ്മപറമ്പിൽ അഗസ്റ്റിൻ മകൻ ജോർജ്ജ്(95 ) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10 ന് സെന്റ്ജോർജ് പള്ളിയിൽ. ഭാര്യ. പരേതയായ ബ്രിഡ്ജിറ്റ്. മക്കൾ. മേരി കുസുമം( വ്യവസായ വകുപ്പ് റിട്ട. ഡെപ്യൂട്ടി ഡയറക്ടർ), മേരി സുബിജ.മരുമക്കൾ. ജൂഡി ആന്റണി (സിനി ടെക്‌നീഷൻ), ഫ്രാൻസിസ് ലാലി (മർച്ചന്റ് നേവി).