തിരുവാണിയൂർ: ഇടപ്പിള്ളിമറ്റത്തിൽ വർഗീസ് (90) നിര്യാതനായി. സംസ്‌കാരം നാളെ (വ്യാഴം) രാവിലെ 10ന് പുത്തൻകുരിശ് ഗുഡ്‌ന്യൂസ് ഫോർ ഏഷ്യ സെമിത്തേരിയിൽ. ഭാര്യ: പരേതയായ ശോശാമ്മ. മക്കൾ: ഇ.വി. ജോർജ് (റിട്ട. ഫിനാൻസ് ഓഫീസർ കളക്‌ടേറ്റ്), ലീല(യു.എസ്.എ), ഷേർളി (ആഫിനോൾ എഫ്.സി.ഐ). മരുമക്കൾ: മേരി, കുര്യാക്കോസ്(യു.എസ്.എ), ഏലിയാസ് പീറ്റർ(പ്ലാന്റ് ലിപിഡ്‌സ് കടയിരുപ്പ്).