കൂത്താട്ടുകുളം: ശ്രീനാരായണ ധർമ്മ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ധർമ്മ പ്രചാരക പഠന ക്ലാസിന്റെ ഭാഗമായിട്ടുള്ള സദ് സംഘം 10 ന് രാവിലെ 9 മുതൽ യൂണിയൻ മന്ദിര ഹാളിൽ നടക്കും .കോഴ്സ് മുഖ്യ ആചാര്യൻ സ്വാമി ധർമ്മ ചൈതന്യ ,ആചാര്യൻ വി.എം.ശശി ,യൂണിയൻ പ്രസിഡന്റ് പി.ജി.ഗോപിനാഥ് ,സെക്രട്ടറി സി.പി. സത്യൻ ,വൈസ് പ്രസിഡന്റ് കെ.ജി. പുരുഷോത്തമൻ ,കോഴ്സ് കോ-ഓർഡിനേറ്റർ വി .കെ.കമലാസനൻ, ക്ലാസ് ലീഡർമാരായ ഡി.സാജു ,വത്സല രാജൻ ,തുടങ്ങി

യവർ പങ്കെടുക്കും. എല്ലാ പഠിതാക്കളും രാവിലെ 9 ന് തന്നെ എത്തണമെന്ന് സെക്രട്ടറി സി.പി. സത്യൻ ,കോഴ്സ് കോ - ഓർഡിനേറ്റർ വി.കെ.കമലാസനൻ എന്നിവർ അറിയിച്ചു .