thevar-72

പിറവം: പേപ്പതി എഴുപ്പുറം കോളനിയിൽ തേവർ (കുഞ്ഞ് - 72) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് എഴുപ്പുറം കോളനി ശ്മശാനാത്തിൽ. ഭാര്യ: അമ്മിണി. മക്കൾ: രവി, കുമാരി, രാധ. മരുമക്കൾ: ലൈജു, ജയ.