കാക്കനാട് കുസുമഗിരി ലിങ്ക് വാലി റസിഡന്റ് അസോസിയേഷൻ: ഈഷ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഇന്നർ എൻജിനീയറിംഗ് യോഗ പരിപാടി രാവിലെ 6മുതൽ
നെട്ടേപ്പാടം സത്‌സംഗമന്ദിരം : ചിന്മയ മിഷന്റെ ആഭിമുഖ്യത്തിൽ നാരദ ഭക്തി സൂത്രം ക്ളാസും ഭഗവദ് ഗീതാക്ളാസും
ഡർബാർഹാൾ കലാകേന്ദ്രം : ടി.കെ ഹരീന്ദ്രന്റെ അക്ഷരങ്ങളുടെ ആഴിമുഖം ഏകാംഗ ചിത്രപ്രദർശനം
എറണാകുളത്തപ്പൻ ക്ഷേത്രം കൂത്തമ്പലം : രാമായണത്തിലെ ധർമ്മസങ്കല്പം പ്രഭാഷണം മാർഗി മധു