കടവന്ത്ര : എസ്.എൻ.ഡി.പി യോഗം കടവന്ത്ര ശാഖയിലെ ഗുരുദേവ കുടുംബ യൂണിറ്റ് യോഗം കോ ഓർഡിനേറ്റർ ടി.എൻ. രാജീവിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.
യൂണിയൻ കൗൺസിർ ടി.കെ. പത്മനാഭൻ, വനിതാ സംഘം പ്രസിഡന്റ് ഭാമ പത്മനാഭൻ, ശശീന്ദ്രനാഥ്, അഡ്വ. ചന്ദ്രസേനൻൻ പി.എം. വത്സരാജ്, സ്‌മിത രാജൻ എന്നിവർ പ്രസംഗിച്ചു.