പിറമാടം: വെട്ടിക്കാത്തടത്തിൽ പരേതനായ വി.പി. ചെറിയാന്റെ ഭാര്യ ബേബി ചെറിയാൻ (76) നിര്യാതയായി. സംസ്‌കാരം പിന്നീട് പിറമാടം സെന്റ് ജോൺസ് ബേത്‌ലഹേം യാക്കോബായ സുറിയാനിപള്ളിയിൽ. മക്കൾ: മിനി, ഷൈനി, ഗിരി. മരുമക്കൾ: പരേതനായ തോമസ്, ബേബി, സിനി.