ഒത്ത്പിടിച്ചാൽ ആട്ടോയും...പഞ്ചറായ ആട്ടോ നന്നാക്കാനായി ഉയർത്താൻ ശ്രമിക്കുന്ന തൊഴിലാളികൾ. എറണാകുളം സൗത്ത് മേൽപ്പാലത്തിൽ നിന്നുള്ള കാഴ്ച