പൊലീസ് കാവൽ...വൈകുന്നേരത്തെ സുരക്ഷാ ജോലിയിലേർപ്പെട്ടിരിക്കുന്ന റെയിൽവേ പൊലീസ്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള കാഴ്ച