അയ്യപ്പൻകാവ് പകൽ വീട് : രമണീയമോ ഈ ജീവിതം പ്രതിവാര പ്രഭാഷണം രാവിലെ 10ന്
കാക്കനാട് കുസുമഗിരി ലിങ്ക്‌വാി റസിഡന്റ്സ് അസോസിയേഷൻ :ഈഷ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഇന്നർ എൻജിനീയറിംഗ് യോഗ പരിപാടി
നെട്ടേപ്പാടം സത്സംഗ മന്ദിരം : ചിന്മയമിഷന്റെ ആഭിമുഖ്യത്തിൽ നാരദ ഭക്തി സൂത്രം ക്ളാസ് വൈകിട്ട് 6ന്
ഡർബാർ ഹാൾ കലാകേന്ദ്രം : അക്ഷരങ്ങളുടെ ആഴിമുഖം ഏകാംഗ ചിത്രപ്രദർശനം ടി.കെ ഹരീന്ദ്രൻ
എറണാകുളം ക്ഷേത്രം കൂത്തമ്പലം : ഭാവയാമി രഘുരാമം -കൗസല്യയുടെ മാതൃസ്നേഹം രാമായണത്തിൽ പ്രഭാഷണം വൈകിട്ട് 5.30ന്
വളഞ്ഞമ്പലം ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റി ഓഫീസ് : ഐ.എൻ.ടി.യു.സി എറണാകുളം റീജിയണൽ സമ്മേളനം ഉദ്ഘാടനം ഹൈബി ഈഡൻ എം.പി ഉച്ചയ്ക്ക് 2 ന്
കലൂർ റിന്യൂവൽ സെൻറ്റർ : സ്റ്റുഡൻസ് നഴ്സിംഗ് അസോസ്സിയേഷൻ അനുവൽ കലോത്സവം രാവിലെ 10 ന്