തൃപ്പൂണിത്തുറ സെക്ഷൻ: എസ്.എൻ ജംഗ്ഷൻ മുതൽ പഴയ ബസ് സ്റ്റാൻഡുവരെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

ഫോർട്ടുകൊച്ചി സെക്ഷൻ: കുന്നുംപുറം, വൈ.എം.സി.എ, അധികാരിവളവ്, പുല്ലുപാലം, മൂവ്‌മെന്റ്ക്ലബ്, ഇരുവേലി, സൽസബീൽ, തുരുത്തി, എസ്.ബി.ഐ, കിറ്റ്ക്യാറ്റ്, ഗവ. ഹോസ്പിറ്റൽ, ജാഫർ, മെഹബൂബ്പാർക്ക്, പാണംകോളനി 9 മുതൽ വൈകിട്ട് 5 വരെ