കൊച്ചി: പാലാരിവട്ടം പി.ജെ.ആന്റണി റോഡിൽ പി ജെ.ആർ.നമ്പർ 106 കിരൺഹൗസിൽ പരേതനായ എസ്. രാമൻപിള്ളയുടെ ഭാര്യ എൽ.ശാരദഅമ്മ (94) നിര്യാതയായി. ചിറയൻകീഴ് മഞ്ചാടിമൂട്ടിൽ ചേനവിള കുടുംബാംഗമാണ്. സംസ്കാരം ഇന്ന് ഉച്ചയ്‌ക്ക് 1.30 ന് പച്ചാളം ശാന്തികവാടത്തിൽ. മക്കൾ: ആർ. മാധവൻ നായർ (റിട്ട. ജനറൽ മാനേജർ എസ്.ഐ.ഡി.ബി.ഐ), ആർ. വിജയകുമാർ (റിട്ട. ഫോട്ടോഗ്രഫർ കേരളടൈംസ്). മരുമക്കൾ: ഗീതാകുമാരി ( കാത്തലിക് സിറിയൻ ബാങ്ക് ), ബിന്ദു ( ആതിര സ്റ്റുഡിയോ, എറണാകുളം).