കൊച്ചി: ജില്ലയിലെ ഫുട്ബാൾ അക്കാഡമികൾക്ക് ജില്ലാ ഫുട്ബോൾ അസോസിയേഷനിൽ ഈ മാസം 31 വരെ നേരിട്ട് രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 9388263951