കോതമംഗലം: കോട്ടപ്പടി പ്ലാമുടി മൂലയിൽ എം.ഡി. ജോസഫ് (ഔസേപ്പച്ചൻ 63) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3 ന് കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ശോശാമ്മ. മക്കൾ: സോജ, സോണിയ, സോബിൻ. മരുമക്കൾ: ജോബി, ലിബിൻ.