ചോറ്റാനിക്കര :-കണയന്നൂർ ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽസ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചു ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. സബ് ജൂനിയർ, ജൂനിയർ ,സീനിയർ ,സൂപ്പർ സീനിയർ വിഭാഗങ്ങളിലായി നടത്തപ്പെടുന്ന മത്സരങ്ങൾ 11 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും. രജിസ്‌ട്രേഷൻ ഫീസ് ഇല്ല. വരക്കാനുള്ള കടലാസ്സ് ലൈബ്രറിയിൽ നിന്നും സൗജന്യമായി നൽകും. രജിസ്‌ട്രേഷനും മറ്റു വിശദ വിവരങ്ങൾക്കും ബന്ധപ്പെടേണ്ട നമ്പർ

9895779462, 9495336749